Image from Google Jackets

النّفع العميم | Annaf'ul Ameem Ara Juz' Tarjama | അന്നഫ്ഉൽ അമീം ഫീ തഫ്‍സീരിൽ ക്വുർആനിൽ കരീം

By: Contributor(s): Material type: TextPublication details: Tirurangadi. C.H. Mohammed & Sons, Amirul Islam Litho Press, 1960.Description: 127 pSubject(s): DDC classification:
  • 850.222
Contents:
ആമുഖം: "മൗലാനൽ മർഹൂം മൗലവി കുഞ്ഞി അഹ്‌മദ് ഹാജി (ന) അവർകളുടെ പരിഷ്കൃത രീതിയിലുള്ള പഠിപ്പ് ആരംഭിച്ച മുതൽ നിസ്കാരങ്ങളിൽ ഓതിവരാറുള്ള സുറതുകളുടെ അർത്ഥം അറിയാത്ത ന്യൂനത പരിഹരിക്കാനായി താഴെയുളള ചെറുസൂറതുകളെങ്കിലും തർജുമ ചെയ്തു ചെറുവിദ്യാർത്ഥികളെ പഠിപ്പിക്കണമെന്ന് പല മാന്യന്മാരും അഭിപ്രായപ്പെടുകയുണ്ടായി. എങ്കിലും അത് പ്രവൃത്തിയിൽ വന്നിരുന്നില്ല. ഉദ്ദേശം നാലു വർഷങ്ങൾക്ക് മുമ്പ് വളപട്ടണം മദ്റസ മില്ലിയ്യയുടെ മാനേജർ പി. ഹുസൈൻകുട്ടി സാഹിബ് അവർകളും അവിടുത്തെ സ്വദർ മുദർരിസായിരുന്ന എം. അബ്ദുല്ലക്കുട്ടി മൗലവി അവർകളും ഈ കാര്യം നിർവഹിക്കാനായി എന്നോട് പലതവണ ആവശ്യപ്പെടുകയുണ്ടായി. എന്റെ ആത്മമിത്രങ്ങളായ ആ സഹോദരന്മാരുടെ അപേക്ഷ ഞാൻ സ്വീകരിക്കുകയും സൂറതുൽ അഅ്ലാ മുതൽ സൂറതുന്നാസ് വരെ ഒരു ചുരുങ്ങിയ വിവരണത്തോടുകൂടി ഞാൻ തർജുമ ചെയ്യുകയും ചെയ്തു".
List(s) this item appears in: Arabi-Malayalam Books | Mappila Heritage Library
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Call number Status Barcode
Book Mappila Heritage Library Arabi-Malayalam Books 850.222 MOU/A (Browse shelf(Opens below)) Available 7003

ആമുഖം: "മൗലാനൽ മർഹൂം മൗലവി കുഞ്ഞി അഹ്‌മദ് ഹാജി (ന) അവർകളുടെ പരിഷ്കൃത രീതിയിലുള്ള പഠിപ്പ് ആരംഭിച്ച മുതൽ നിസ്കാരങ്ങളിൽ ഓതിവരാറുള്ള സുറതുകളുടെ അർത്ഥം അറിയാത്ത ന്യൂനത പരിഹരിക്കാനായി താഴെയുളള ചെറുസൂറതുകളെങ്കിലും തർജുമ ചെയ്തു ചെറുവിദ്യാർത്ഥികളെ പഠിപ്പിക്കണമെന്ന് പല മാന്യന്മാരും അഭിപ്രായപ്പെടുകയുണ്ടായി. എങ്കിലും അത് പ്രവൃത്തിയിൽ വന്നിരുന്നില്ല. ഉദ്ദേശം നാലു വർഷങ്ങൾക്ക് മുമ്പ് വളപട്ടണം മദ്റസ മില്ലിയ്യയുടെ മാനേജർ പി. ഹുസൈൻകുട്ടി സാഹിബ് അവർകളും അവിടുത്തെ സ്വദർ മുദർരിസായിരുന്ന എം. അബ്ദുല്ലക്കുട്ടി മൗലവി അവർകളും ഈ കാര്യം നിർവഹിക്കാനായി എന്നോട് പലതവണ ആവശ്യപ്പെടുകയുണ്ടായി. എന്റെ ആത്മമിത്രങ്ങളായ ആ സഹോദരന്മാരുടെ അപേക്ഷ ഞാൻ സ്വീകരിക്കുകയും സൂറതുൽ അഅ്ലാ മുതൽ സൂറതുന്നാസ് വരെ ഒരു ചുരുങ്ങിയ വിവരണത്തോടുകൂടി ഞാൻ തർജുമ ചെയ്യുകയും ചെയ്തു".

Arabi Malayalam

There are no comments on this title.

to post a comment.